ദാനത്തിന്റെ മൂല്യം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്



തീയ്യതി 24.11.2023


ദാനമെത് ദൈവികമായ ശ്രേഷ്ഠകാര്യമാണ്. അല്ലാഹു പ്രപഞ്ചത്തിലെ ഓരോിനും അതിന്റേതായി ഉപജീവനത്തിന്റെയും അതിജീവനത്തിന്റെയും മാർഗങ്ങൾ നൽകി അനുഗ്രഹിച്ചി'ുണ്ട്. 

ഖുർആനിൽ കാണാം ഓരോ വസ്തുവിനും അതിന്റെ പ്രകൃതി നൽകുകയും എി'തിന് വഴികാ'ുകയും ചെയ്തവനാണ് ഞങ്ങളുടെ നാഥൻ (സൂറത്തുൽ ത്വാഹാ 50).


ദാനം ചെയ്യുതിലും മറ്റുള്ളവർക്കായി ചെലവഴിക്കുതിലും നമ്മുടെ നബി (സ്വ) ഉതമായ ജീവിത മാതൃകകളാണ് കാണിച്ചിരിക്കുത്. നിലക്കാത്ത ഉദാമതിയായിരുു. ദാനം നൽകി നൽകികൊണ്ടിരു് ദാരിദ്യം വരുമെ് പേടിച്ചിരുില്ല. 

നബി (സ്വ)യുടെ അടുക്കൽ വയാൾക്ക് ധാരാളം ആടുകളെ നൽകി അവ ആവശ്യക്കാർക്ക് നൽകി അവരെ ആശ്വസിപ്പിക്കാനും സന്തോഷിപ്പിക്കാനുമാണ് പറഞ്ഞതെ് അനസ് (റ) സാക്ഷ്യപ്പെടുത്തുുണ്ട് (ഹദീസ് മുസ്ലിം 2312).

നബി (സ്വ) പറഞ്ഞിരിക്കുു മറ്റുള്ളവർക്ക് ഉപകാരം ചെയ്യുവരെയാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടം, മറ്റുള്ളവന്റെ വിശപ്പകറ്റിയും കടം വീ'ിയും പ്രയാസം ദൂരീകരിച്ചും സന്തോഷം നൽകലാണ് അല്ലാഹുവിന്റെ ഏറ്റവും ഇഷ്ടമുള്ള പ്രവർത്തനം (ഹദീസ് ത്വബ്രറാനി കബീർ 453 12)



back to top