ആരോഗ്യം, നിർഭയത്വം: ജീവിതത്തിലെ അനുഗ്രഹ സൗഭാഗ്യങ്ങൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്


തീയ്യതി: 22/12/2023

സ്രഷ്ടാവായ അല്ലാഹു സൃഷ്ടികൾക്കായി അനന്തമായ അനുഗ്രഹങ്ങളാണ് പ്രപഞ്ചത്തിൽ ഒരുക്കിയിരിക്കുത്. അവ ഒരിക്കലും ആർക്കും ക്ലിപ്തപ്പെടുത്താനാവില്ല.

അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിനോക്കുകയാണെങ്കിൽ നിങ്ങൾക്കവ തി'പ്പെടുത്താനാവില്ല (സൂറത്തുഹ്‌ല് 18)

ഗോചരവും അഗോചരവുമായ തന്റെയനുഗ്രഹങ്ങൾ നിങ്ങൾക്കുമേൽ അവൻ ചൊരിയുകയും ചെയ്തു (സൂറത്തു ലുഖ്മാൻ 20).


അല്ലാഹു ഏകിയ അനുഗ്രഹങ്ങളിൽ മഹത്തരമായതാണ് ആരോഗ്യവും ശാന്തിയും സമാധാനവും. 

അനുഗ്രഹമൊൽ ആരോഗ്യവും നിർഭയത്വവുമാണൊണ് ഖുർആൻ പണ്ഡിതൻ കൂടിയായ അബ്ദുല്ല ബ്‌നു അബ്ബാസ് (റ) പറഞ്ഞിരിക്കുത്.

അവ രണ്ടും മനുഷ്യ ജീവിതത്തിലെ സ്വസ്ഥത നിലനിർത്തു മകുടാനുഗ്രഹങ്ങളൊണ് ഒരു അറബി കവി പാടിയിരിക്കുത്.

ഇബ്രാഹിം നബി (അ) മക്കാ ദേശത്തെ നിർഭയസ്ഥാനമാക്കമൊണ് പ്രാർത്ഥിച്ചത് (സൂറത്തു ഇബ്രാഹിം 35). സത്യവിശ്വാസം കഴിഞ്ഞാൽ മനുഷ്യൻ നൽകപ്പെ'തിൽ വെച്ച് ഏറ്റവും മഹത്തരമായത്് ആയുരാരോഗ്യമൊണ് നമ്മുടെ നബി (സ്വ) പറഞ്ഞിരിക്കുത് (ഹദീസ് തുർമുദി 3558, അഹ്‌മദ് 34).

ആരോഗ്യം അല്ലാഹു തരു ബഹുമാനമാണ്. നബി (സ്വ) എല്ലാ ദിവസവും ശരീരാരോഗ്യത്തിനായി പ്രാർത്ഥിക്കുമായിരുു.

ജീവിതാനന്ദവും മനസ്സുഖവും പൂവണിയണമെങ്കിൽ അരോഗവസ്ഥയായിരിക്കണം. ആരോഗ്യം അർത്ഥപൂർണമാവണെങ്കിൽ സ്വസ്ഥതയും സമാധാനവും നിലനിൽക്കണം. ചുരുക്കത്തിൽ ജീവത സൗഭാഗ്യങ്ങൾ ആസ്വദിക്കണമെങ്കിൽ ആരോഗ്യവും ശാന്തി സമാധാനവും അത്യന്താപേക്ഷിതമാണ്. 


മനസ്സമാധാനവും ശരീരാരോഗ്യവും ഭക്ഷണലഭ്യതയും ഉണ്ടായവന് ഇഹലോക സൗഭാഗ്യം പൂർണമായിരിക്കുുവൊണ് നബി (സ്വ) പഠിപ്പിക്കുത് (ഹദീസ് തുർമുദി 2346, ഇബ്‌നു 4141).

ആരോഗ്യവും സമാധാനവും ഉണ്ടെങ്കിലാണ് ആരാധനകൾ നിർവ്വഹിക്കാനും അറിവുകൾ നുകരാനും കുടുംബത്തെ പരിപാലിക്കാനും, നാടിനെയും സമൂഹത്തിനെയും സേവിക്കാനും സാധിക്കുകയുള്ളൂ. അതുവഴി ഇരുലോക വിജയവും സാക്ഷാത്ക്കരിക്കാനുമാവും.


അനുഗ്രഹ ദാതാവായ അല്ലാഹുവിന് നന്ദി ചെയ്തും കാരണക്കാരാവർക്ക് പ്രാർത്ഥിച്ചും സന്താനങ്ങളെ അനുഗ്രഹങ്ങളെ നായി പ്രയോഗിക്കാൻ പ്രാപ്തരാക്കിയുമാണ് ഈ അനുഗ്രഹങ്ങളെയൊക്കെയും നാം നിലനിർത്തേണ്ടത്. കൃതജ്ഞത പ്രകാശിപ്പിക്കുുവെങ്കിൽ തീർച്ചയായും അനുഗ്രഹവർധനയുണ്ടാവുമൊണ് അല്ലാഹു ത െഅറിയിച്ചിരിക്കുത് (സൂറത്തു ഇബ്രാഹിം 7).  


വിശപ്പ്, ഭയം എീ അവസ്ഥകളിൽ നിുള്ള മോചനം നൽകിയനുഗ്രഹിച്ച അല്ലാഹുവിനെ ഖുർആ നിൽ വിശേഷിപ്പിക്കുുണ്ട്: വിശപ്പിൽ നി് ഭക്ഷണവും ഭയത്തിനു പകരം ശാന്തിയും നൽകിയ കഅ്ബയുടെ നാഥനെ അവർ ആരാധിച്ചു കൊള്ള'െ (സൂറത്തു ഖുറൈശ് 3,4). 


ശാന്തിയും സ്വസ്ഥതയും നിലനിൽക്കണമെങ്കിൽ കാര്യക്ഷമമായി ചെയ്യേണ്ടത് വ്യാജ പ്രചരണങ്ങളിൽ നിും അയഥാർത്ഥ വാർത്തകളിൽ നിും വി'ുനിൽക്കലാണ്. കേ'ുകേൾവികൾ ഉദ്ധരിക്കുത് അല്ലാഹു വെറുക്കു കാര്യമാണ് (ഹദീസ് ബുഖാരി 6412). കണ്ടതും കേ'തുമെല്ലാം പുലമ്പുവർക്കെതിരെ നബി (സ്വ) ശക്തമായ താക്കീത് നൽകിയി'ുണ്ട് (ഹദീസ് മുസ്ലിം 5).

ഒരു കളവ് പറഞ്ഞത് കാരണത്താൽ ശിക്ഷിക്കപ്പെടുയാളെ നബി (സ്വ) പരാമർശിച്ചി'ുണ്ട്,  അവന്റെ ഒരൊറ്റ കളവ് കാതങ്ങൾ സഞ്ചരിച്ച് ലോകം മുഴുവനും പ്രചരിക്കുമത്രെ (ഹദീസ് ബുഖാരി 1386, അഹ്‌മദ് 20165).

പറയുതിലും എഴുതിലുമെല്ലാം നാം ഏറെ ജാഗ്രത പാലിക്കേണ്ടിയിരിക്കുു. സൂറത്തുൽ തകാസുർ 8ാം സൂക്തത്തിൽ പറയും പ്രകാരം ഏതൊരു അനുഗ്രഹവും അതെങ്ങനെ പ്രയോഗിച്ചുവെ് അല്ലാഹു ചോദ്യം ചെയ്യു ഒരു ദിവസം വരാനുണ്ടെ ഒാർമ്മ വേണം.




back to top